Kerala government ready to quarantine expatriates | Oneindia Malayalam

2020-04-14 4,469

Kerala government ready to quarantine expatriates
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ തിരികെയെത്തിയാല്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലേക്ക് സര്‍ക്കാര്‍ കടന്നു. തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും.

Videos similaires